വാണിമേൽ: വയൽപീടികതാഴെ തയ്യുള്ളതിൽ ആലിഹസ്സൻ (72) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ്, യൂസുഫ്, യൂനുസ്, സീനത്ത്. മരുമക്കൾ: അബ്ദുറസാഖ് എ.എം (തിരുവള്ളൂർ), അബീറ, തുസ്മിന, മർസത്ത്. സഹോദരങ്ങൾ: മൊയ്ദു, കുഞ്ഞിപ്പാത്തു, കുഞ്ഞയിഷ, ഖദീജ, പരേതരായ അമ്മദ് ഹാജി, അബ്ദുല്ല, കുഞ്ഞാലി. ഖബറടക്കം ശനിയാഴ്ച വാണിമേൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.