വടകര: കുന്നുമ്മക്കര നടുക്കണ്ടി മമ്മു ഹാജി (76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഖാദർ, നാസർ, സമീർ, ഷാജഹാൻ, മുനീർ, ഇബ്രാഹീം. മരുമക്കൾ: മുനീറ, നസ്റീന, ഫർസാന, ആയിശ, ശംസീറ.
സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി (നെല്ലാച്ചേരി മഹല്ല് പ്രസിഡന്റ്), ഹംസ ഹാജി, ആയിശ, ജമീല, സക്കീന, മറിയം, സുബൈദ, പരേതയായ റാബിയ.