കൊടുവള്ളി: തലപ്പെരുമണ്ണ പേരൂൽ ബീരാൻ ഹാജി (73) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദ് കുഞ്ഞി (കെ.എസ്.ആർ.ടി.സി), അബൂബക്കർ സിദ്ദീഖ് മിസ്ബാഹി (അജ്മാൻ), ഉമറുൽ ഫാറൂഖ്, ആയിഷ, ഫാത്തിമ, ഖദീജ, ബുഷൈറത്ത്, സുനൈനത്ത്, മറിയബി. മരുമക്കൾ: ബുഷ്റ പെരിങ്ങളം, റൈഹാനത്ത് കരീറ്റിപറമ്പ്, ജസീല പതിമംഗലം, ഷമീർ കൊട്ടക്കാവയൽ, അബ്ദുറഹിമാൻ കുറ്റിക്കാട്ടൂർ, മുഹമ്മദ് കച്ചേരിമുക്ക്, ജാബിർ, അസ്ലം കരീറ്റിപ്പറമ്പ്, ഹാഫിള് സൈഫുദ്ദീൻ സഖാഫി വട്ടോളി.