എകരൂൽ: എം.എം പറമ്പ് കോട്ടക്കുന്നമ്മൽ പരേതനായ മാവുള്ളകണ്ടി മൊയ്തീൻ ഹാജിയുടെ ഭാര്യ പുതിയമ്പ്ര പാത്തുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഉസ്മാൻ (അധ്യാപകൻ, എ.യു.പി സ്കൂൾ, പനങ്ങാട് സൗത്ത്), അഷ്റഫ്, കുഞ്ഞായിഷ, നഫീസ, മറിയം, ഖദീജ ബീവി, സൗദ, ബുഷ്റ (അധ്യാപിക, എ.എം.യു.പി.സ്കൂൾ, നടുവല്ലൂർ), സൽമത്ത്. മരുമക്കൾ: ഹുസൈൻ (ഉമ്മിണി കുന്നുമ്മൽ), അബ്ദുല്ല (മടത്തും പൊയിൽ), നൗഫൽ (ചെറുവാടി), യൂസഫ് റബ്ബാനി (ചെറുകാട്), ജാഫർ (എളേറ്റിൽ), സക്കീർ (എരമംഗലം), മുസ്തഫ (ഇയ്യാട്), സക്കീന (പ്രകൊട്ടാരക്കോത്ത്), ഷാഹിന (അധ്യാപിക, നിർമല യു.പി സ്കൂൾ, ചമൽ), സജീന (കൂടരഞ്ഞി). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് എം.എം പറമ്പ് പള്ളിയിലും ഒമ്പതിന് ഞാറപ്പൊയിൽ ജുമാമസ്ജിദിലും.