പയ്യാനക്കൽ: പരേതനായ റിട്ട. പഞ്ചായത്ത് ഇൻസ്പെക്ടർ കിഴക്കയിൽ ലോഹിതാക്ഷന്റെ ഭാര്യ കിഴക്കയിൽ പ്രേമ (85) നിര്യാതയായി. മക്കൾ: കെ. അനിൽകുമാർ (മാനേജർ, 2മോറോസ് അപ്പാർട്മെന്റ്, കോട്ടൂളി), കെ. സുനിൽകുമാർ (മാതൃഭൂമി, കോഴിക്കോട്), കെ. സന്തോഷ്കുമാർ (ജയശ്രീ ട്രേഡേഴ്സ്, വലിയങ്ങാടി), കെ. അനിത, കെ. ബിന്ദു. മരുമക്കൾ: എം. പ്രകാശൻ (ജയശ്രീ ട്രേഡേഴ്സ്, വലിയങ്ങാടി), പി.പി. ജയൻ (ഇലക്ട്രിക് ഷോപ്, കല്ലായി), എം.എം. നിഷി, കെ. സിമി, കെ.ടി. സന്ധ്യ.