കൂരാച്ചുണ്ട്: വട്ടച്ചിറയിലെ പള്ളിക്കുന്നേൽ അന്നമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: തങ്കച്ചൻ, ജോയി (അധ്യാപകൻ, രാജസ്ഥാൻ), റോയി, ജെസി, ജിംസി, സിമി, പരേതനായ റോബിഷ്. മരുമക്കൾ: മേരി പാട്ടശ്ശേരി (മരുതോങ്കര), ലില്ലി വലിയവീട്ടിൽ (കരിയാത്തുംപാറ), സിബി പൊട്ടംപ്ലാക്കൽ (വേനപ്പാറ), സജി തോട്ടാനത്ത് (കക്കയം), സിബി വല്ലൂര്‍ (കരിയാത്തുംപാറ), പരേതയായ ഷൈനി കുമ്പുക്കൽ (പീടികപ്പാറ). സഹോദരങ്ങൾ: ലൂക്ക, മേരി നീഴൂര്‍ (കോട്ടയം), കുട്ടിയമ്മ (ഇടുക്കി), തെയ്യാമ്മ (കാഞ്ഞങ്ങാട്), റോസമ്മ (അട്ടപ്പാടി), പരേതനായ ബേബി. സംസ്കാരം ബുധനാഴ്ച 3.30ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.