മടവൂർ: രാംപൊയിൽ ആലും കണ്ടിയിൽ സൈനബ ഹജ്ജുമ (81) നിര്യാതയായി. ഭർത്താവ്: മടവൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ പരേതനായ എം.എം. അബ്ദുല്ല.
മക്കൾ: ഫാത്തിമ, നഫീസ (മടവൂർ മുക്ക്), എ.കെ. മുഹമ്മദ് അഷ്റഫ് (റിട്ട. അധ്യാപകൻ, മർകസ് എച്ച്.എസ്.എസ് കാരന്തൂർ), അബ്ദുൽ നാസർ, മുഹമ്മദ് ബഷീർ (ഖത്തർ), റസീന.
മരുമക്കൾ: ഹുസൈൻ ഹാജി (താമരശ്ശേരി), കെ.സി. അബ്ദുറഹിമാൻ (മടവൂർ മുക്ക്), അരിയിൽ മുഹമ്മദലി, സാജിത കണ്ണങ്കര (ബാലുശ്ശേരി), റഷീദ (കൽപറ്റ), സീനത്ത് (മാങ്ങാപ്പൊയിൽ).