കൊടുവള്ളി: പടനിലം പരേതനായ ഓണപ്പിലാക്കിൽ ഉത്താൻ ഹാജിയുടെ ഭാര്യ ഹലീമ (93) നിര്യാതയായി. മക്കൾ: ഒ.പി.സി. കുഞ്ഞാമു, ഒ.പി. അസ്സൻകോയ, ആയിഷ കാരക്കോത്ത്, ഖദീജ, ആമിന, ആസിയ, സൈനബ, പരേതയായ പാത്തുട്ടി. മരുമക്കൾ: ഇബ്രാഹിം കാരക്കോത്ത്, ഉസയിൻകുട്ടി പുതിയോട്ടിൽ, കോയ ചാത്തൻകാവ്, അബ്ദുറഹിമാൻ കുട്ടി കളരിക്കണ്ടി, ഹുസൈൻ കൂടത്താൾ, മൊയ്തീൻ കുട്ടി ബാഖവി, ആയിഷ ചോലക്കരത്താഴം, ബുഷ്റ മൂഴിക്കൽ.