പേരാമ്പ്ര: രാമല്ലൂർ പരേതനായ അമ്പാളി നാരായണൻ നായരുടെ ഭാര്യ നാരായണിയമ്മ (82) നിര്യാതയായി. മക്കൾ: സുമതി (രാമല്ലൂർ) ഉഷ (രാമല്ലൂർ), ശശികുമാർ അമ്പാളി (കേരള ബാങ്ക് കുറ്റ്യാടി), ഗീത (നരയംകുളം), ഇന്ദുലേഖ (പൊയിൽക്കാവ്), ഷാജു അമ്പാളി (ഇലക്ട്രീഷ്യൻ). മരുമക്കൾ: എ.പി. ബാലകൃഷ്ണൻ (റിട്ട. വില്ലേജ് ഓഫിസർ), ഇ.കെ. രാധാകൃഷ്ണൻ (രാമല്ലൂർ), ബിന്ദു അമ്പാളി (ചെയർപേഴ്സൻ, ക്ഷേമകാര്യം, നൊച്ചാട് ഗ്രാമപഞ്ചായത്ത്), അശോകൻ (നരയംകുളം), അശോകൻ (പൊയിൽക്കാവ്), രമ്യ (മുയിപ്പോത്ത്). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (കാരയാട്), പരേതരായ പുനത്തിൽ നാരായണൻ നായർ (കാരയാട്), കുഞ്ഞിക്കണ്ണൻ നായർ (രാമല്ലൂർ), കുഞ്ഞിമാധവിയമ്മ (നൊച്ചാട്), ജാനകിയമ്മ (കാരയാട്).