മേപ്പയ്യൂർ: വിളയാട്ടൂർ പരേതനായ കളരിക്കണ്ടി ഗോവിന്ദൻ നായരുടെ ഭാര്യ ശാരദാമ്മ (86) നിര്യാതയായി. മക്കൾ: വിമല (വാകയാട്), രാജീവൻ (റിട്ട: എച്ച്.ഐ തിരുവങ്ങൂർ സി.എച്ച്.സി), ശശികുമാർ (റിട്ട. അധ്യാപകൻ ഇരിങ്ങത്ത് യു.പി), മനോജ് കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ സുൽത്താൻ ബത്തേരി). മരുമക്കൾ: ടി. സുരേഷ് കുമാർ (റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്), സുനില കീഴ്പയ്യൂർ, സതി (ജെ.പി.എച്ച്.എൻ പി.എച്ച്.സി കീഴരിയൂർ), ബിജിന (ആയഞ്ചേരി). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (മാഹി), ഗോപാലൻ നായർ (ബംഗളൂരു), രാധ (കണ്ണൂർ), പരേതരായ കാവമ്മ, കമലാക്ഷി അമ്മ, സരോജിനി അമ്മ, അനന്തൻ നായർ, നാരായണൻ നായർ.