മുക്കം: കല്ലുരുട്ടി ചെമ്പപ്പറ്റ പരേതനായ ചോയിയുടെ ഭാര്യ ചെറുപെണ്ണ് (88) നിര്യാതയായി. മക്കൾ: കുഞ്ഞൻ, ദേവകി, വാസു, സൗമിനി, സുമതി, ബാലൻ, മോഹനൻ, രജനി, ദേവദാസ്, ശാന്തിനി, സതി, നിഷ. മരുമക്കൾ: വസന്ത, വിലാസിനി, ഭാസ്കരൻ, ഷീജ, ബിന്ദു, സുധാകരൻ, ഷൈനി, സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, ശിവാനന്ദൻ, പരേതനായ ബാബു.