നാദാപുരം: കുമ്മങ്കോട് ഫാറൂഖ് മസ്ജിദിന് സമീപം കോമ്പിയുള്ളതിൽ അന്ത്രു ഹാജി (90) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: അബ്ദുല്ല, മൊയ്തു, ഇഖ്ബാൽ (ഉമ്മുൽ ഖുവൈൻ), അഷ്റഫ് (അൽ ഐൻ), ജലീൽ (ഷാർജ), മറിയം, ആയിഷ, ഹസീന, സാജിദ, പരേതനായ അമ്മദ്. മരുമക്കൾ: റാബിയ, റംല, സമീറ, സുഹൈറ, നസ്റിൻ, അബ്ദുൽ റഹീം, മൊയ്തു, ജാഫർ, കുഞ്ഞമ്മദ്. സഹോദരങ്ങൾ: പരേതയായ കുറ്റിയിൽ കുഞ്ഞാമി വിലാതപുരം, ആയിഷ ചിറക്കൽ (കുമ്മങ്കോട്), മറിയം പട്ടാടൻ വീട്ടിൽ (ദേവർകോവിൽ).