വടകര: ചോമ്പാല പുതിയോട്ടിൽ വിജയൻ (74) നിര്യാതനായി. (മുംബെ സീമ് ഇന്ത്യ കമ്പനി റിട്ട. ടെക്നീഷ്യൻ). ഭാര്യ: പരേതയായ ശൈലജ. മക്കൾ: നിഷ (അധ്യാപിക, എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂർ മലപ്പുറം), സജീഷ് (കൊമേഴ്ഷ്യൽ ക്ലർക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ), ഷീജ (അംഗൻവാടി ടീച്ചർ). മരുമക്കൾ: അരുൺ (സ്റ്റാർ വൺ ടെക്നോളജിസ് കോഴിക്കോട്), നമിത (അസി. പ്രഫ. കൊയിലാണ്ടി എസ്.എൻ കോളജ്), ഗിരീഷ് അക്ഷയ ഓർക്കാട്ടേരി).
സഹോദരങ്ങൾ: ഫൽഗുനൻ (റിട്ട. ഹെഡ് മാസ്റ്റർ മടപ്പള്ളി ഫിഷറീസ് യു.പി സ്കൂൾ), രവീന്ദ്രൻ (ഡെപ്യൂട്ടി രജിസ്ട്രാർ കാർഷിക സർവകലാശാല തൃശൂർ), പുഷ്പരാജൻ (റിട്ട. അസി. ഡെവലപ്മെന്റ് കമീഷണർ കാസർകോട്), ജാനകി (വള്ളിക്കാട്), സരോജിനി (ചോമ്പാല), പരേതരായ സീത (റിട്ട. പ്രധാനാധ്യാപിക ചോമ്പാൽ നോർത്ത് എൽ.പി സ്കൂൾ), ലക്ഷ്മി (മുംബൈ), വസന്തകുമാരി.