പേരാമ്പ്ര: കല്ലൂർ മൂരികുത്തി കണ്ണിപ്പൊയിൽ ഹലീമ ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണിപൊയിൽ കുഞ്ഞ്യേത് ഹാജി.
മക്കൾ: മേനിക്കണ്ടി അബ്ദുല്ല മാസ്റ്റർ (റിട്ട. ടീച്ചർ, പട്ടർക്കുളങ്ങര എൽ.പി സ്കൂൾ), കെ.പി. അബ്ദുൽ ഹമീദ് (റിട്ട. ഹെഡ്മാസ്റ്റർ, ജി.എൽ.പി സ്കൂൾ ചങ്ങരോത്ത്), സാറ, ജമീല, സുലൈഖ, സൗദ, ബുഷ്റ (ടീച്ചർ എ.കെ.ടി.എം എൽ.പി സ്കൂൾ, മണൽവയൽ).
മരുമക്കൾ: സുബൈദ (പാലേരി), ശരീഫ (ടീച്ചർ, കാവുംവട്ടം എം.യു.പി സ്കൂൾ), കുഞ്ഞമ്മത് (മൂരികുത്തി ), കാസിം (കൈപ്രം), ഷാഹുൽ ഹമീദ് (അത്തോളി), മൊയ്തീൻ (എടവരാട്), മുസ്തഫ (എസ്റ്റേറ്റ് മുക്ക്).