ചെറുവണ്ണൂർ: മധുരബസാർ വടക്കേ തൊട്ടുങ്ങൽ കോഴിക്കോടൻ സുബൈദ (56) നിര്യാതയായി. ഭർത്താവ്: ഹംസ. പിതാവ്: പരേതനായ പൂവന്നൂർ എടക്കാട്ട് മുഹമ്മദ്. മാതാവ്: ഖദീജ. മക്കൾ: സഫാനത്ത്, ഷംന, ഫാത്തിമ സജന. മരുമക്കൾ: സിദ്ദീഖ് എരഞ്ഞിക്കൽ (ഖത്തർ), ഷംസുദ്ദീൻ പെരിന്തൽമണ്ണ (ദുബായ് ), അസ്ക്കർ കൊളത്തറ (അബുദാബി).
സഹോദരങ്ങൾ: സുഹറാബി പേരുമുഖം, അസ്മാബി പടിക്കൽ, സാബിറ കൊളത്തറ, അഫ്സത്ത് ഫറോക്ക്, റജീന രാമനാട്ടുകര, സൗദ ഇടിമുഴിക്കൽ, ഷാഹിദ് അലി റിയാദ്, മുജീബ് റഹ്മാൻ രാമനാട്ടുകര. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചെറുവണ്ണൂർ തെക്കെ ജുമാഅത്ത് പള്ളിയിൽ.