വാണിമേൽ: കാപ്പുമ്മൽ പുന്നോള്ളതിൽ ചിരുത (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: ജാനു, ചീരു, നാണു, വാസു (സി.പി.എം വയൽപീടിക ബ്രാഞ്ച് അംഗം), ചന്ദ്രി, ദേവി, സജീവൻ (സി.പി.എം വയൽപീടിക ബ്രാഞ്ച് അംഗം). മരുമക്കൾ: കണ്ണൻ, നാണു, ഹരിദാസൻ, രാധ, സുമ, സുധ, പരേതനായ മണി. സഹോദരങ്ങൾ: പൊക്കൻ, കേളപ്പൻ, കല്യാണി, പരേതനായ ചാത്തു.