കുറ്റ്യാടി: ജമാഅത്തെ ഇസ്ലാമി അംഗവും കുറ്റ്യാടിയിലെ ആദ്യകാല വ്യാപാരിയുമായ കെ.എസ്. മൊയ്തു ചെറിയകുമ്പളത്ത് (85) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഓഫിസിലും ഐ.പി.എച്ച് ബുക്ക് സ്റ്റാളിലും സേവനം ചെയ്തിട്ടുണ്ട്. ഭാര്യമാർ: പാത്തു ചാത്തോത്ത്, പാത്തു പാലക്കൂൽ. മക്കൾ: അബ്ദുൽ കബീർ (ഖത്തർ), സാബിറ, സാജിദ, ശഹനാസ്, നജില, ശാക്കിർ, ശബീർ (ഇരുവരും ഖത്തർ), നശീദ, അനൂസ്. മരുമക്കൾ: ഓർമ റഫീഖ് (കക്കട്ടിൽ), ഖാലിദ് ചെറുമോത്ത് (മാധ്യമ പ്രവർത്തകൻ), അബ്ദുൽ ഖാദർ (കൊടിഞ്ഞി), ലത്തീഫ് കായക്കൂൽ (വില്യാപ്പള്ളി), സൗദ ചാത്തോത്ത്, റഹീന (കൊടക്കൽ), സമീറ വടക്കയിൽ (ചെറിയകുമ്പളം), ആർ.എൻ. റിയാസ് (ചെറിയകുമ്പളം), നജിന എരോത്ത് (ചെറിയകുമ്പളം). സഹോദരങ്ങൾ: കെ.എസ്. കുഞ്ഞബ്ദുല്ല ഹാരിസ്, കെ.എസ്. ഉമർ, പരേതരായ കെ.എസ്. കുഞ്ഞമ്മദ്, അയിശു (പനമരം), കദീശ (കായക്കൊടി), കെ.എസ്. അന്ത്രു, കെ.എസ്. ഇബ്രായിക്കുട്ടി, കുഞ്ഞിപ്പാത്തു, കെ.എസ്. മർയം.