ഫറോക്ക്: കുണ്ടായ്തടം കുന്നത്ത് അയ്യപ്പൻ (88) നിര്യാതനായി. മക്കൾ: സത്യൻ കുന്നത്ത് (ജന. സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി, ഫറോക്ക്), ഗോപാലകൃഷ്ണൻ (വൈസ് പ്രസി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി, ഫറോക്ക്), ശകുന്തള, സരസ്വതി. മരുമക്കൾ: സുമതി, ഷീബ. സഞ്ചയനം വ്യാഴാഴ്ച.