അരീക്കാട്: പരേതനായ ടി.കെ. മുഹമ്മദ് കോയയുടെ ഭാര്യ കിഴുവന കുഞ്ഞാത്തയി (75) നിര്യാതയായി. മക്കൾ: ഖദീജ, ഫാത്തിമ, ഹനീഫ, ഗഫൂർ, സിദ്ദീഖ് (ചെറുവണ്ണൂർ -നല്ലളം മേഖല മുസ്ലിം ലീഗ് സെക്രട്ടറി), മശൂദ്, റഹിയാനത്ത്, അസ്ലം, റജീന, വാഹിദ, പരേതനായ ബിച്ചാവ. മരുമക്കൾ: ബഷീർ, ഉമ്മർ, സാലിഹ്, കബീർ, ബൽകീസ്, ജാസ്മിൻ, റുക്സാന, റുക്സാന, ഹസ്ന, പരേതനായ യാസിർ.