തലശ്ശേരി: ചിറക്കര സീതിസാഹിബ് റോഡിലെ സഫീറ മൻസിലിൽ വയൽപുരയിൽ അസ്മ ബീവി (80) നിര്യാതയായി. പരേതനായ തൈക്കണ്ടി കുനിയിൽ ഉമ്മർകുട്ടിയുടെ ഭാര്യയാണ്. മക്കൾ: വി.പി. അബ്ദുൽ നാസർ, ഷാഹിദ, നസീമ, സൈനബ, മുഹമ്മദ് ഷമീൽ, സൗദ, സഫീറ (ദുബൈ). മരുമക്കൾ: ടി.കെ. മുഹമ്മദ് അഷ്റഫ്, കെ.പി. മുജീബ് റഹ്മാൻ, മനയിൽ കുഞ്ഞിമൊയ്തു, ടി. അഫ്സല, എൻ. സിറാജുദ്ദീൻ (മാധ്യമം ലേഖകൻ, തലശ്ശേരി ബ്യൂറോ), അഷ്റഫ് കൈപ്പാൽ (ദുബൈ), പരേതയായ ടി.കെ. സഫീറ. സഹോദരി: പരേതയായ വി.പി. കുഞ്ഞലു. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12.30ന് ചിറക്കര അയ്യലത്ത് പള്ളി ഖബർസ്ഥാനിൽ.