മാനന്തവാടി: എടവക പള്ളിക്കൽ ചേമ്പിലോട് തെക്കിനാൽ പൗലോസ് (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ചിന്നമ്മ, ലീല, ജേക്കബ് (ഡിവൈ.എസ്.പി, പേരാവൂർ), വിൻസൻറ് മാസ്റ്റർ, വർക്കി മാസ്റ്റർ (ഇരുവരും ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി), മത്തായി (കെ.എസ്.ആർ.ടി.സി, മാനന്തവാടി), അന്നക്കുട്ടി (അംഗൻവാടി വർക്കർ, പള്ളിക്കൽ), ജിൻസി. മരുമക്കൾ: വർഗീസ് (കാരക്കുനി), വർഗീസ് (പടമല), വൽസ (നഴ്സിങ് സൂപ്രണ്ട്, പൊന്നാനി), റീന (അധ്യാപിക, ജി.എൽ.പി.എസ് ചേമ്പിലോട്), ട്രൈസി, ബിജി (കമ്മന അംഗൻവാടി), ഡേവിഡ്, മാത്യു കരിങ്ങാരി.