സുൽത്താൻ ബത്തേരി: ബീനാച്ചി കാവുങ്കൽ അബൂബക്കറിെൻറ ഭാര്യ സൈനബ (62) നിര്യാതയായി. മക്കൾ: ബുഷ്റ, ഷമീർ, ഷാഹിദ, നൗഷാദ്. മരുമക്കൾ: അബ്ദുല്ല, സിറാജുന്നീസ, ഫിറോസ്, മുനവിറ. സഹോദരങ്ങൾ: അലങ്കാർ ഹനീഫ, അബ്ബാസ്, നാസർ, അഷ്റഫ്, റഫീഖ്, സീനത്ത്, ഫാത്തിമ, ശരീഫ.