കണിയാമ്പറ്റ: കണിയാമ്പറ്റ മണ്ഡകമൂല കുന്നിൽ താമസിക്കുന്ന ഖദീജ ആലങ്ങാടൻ (78) നിര്യാതയായി. ഭർത്താവ്: അബു. മക്കൾ: സൈദലവി, ആസിയ, നബീസ, ജമീല, സെക്കീന, ഇബ്രാഹീം. മരുമക്കൾ: നബീസ, ജമീല, സൈദലവി, അസീസ്, അബ്ദുല്ല, മുസ്തഫ.