പിണങ്ങോട്: പരേതനായ കോളോട്ട് മുഹമ്മദിെൻറ ഭാര്യ വേങ്ങക്കൽ കദിയ (90) നിര്യാതയായി. മക്കൾ: അസീസ്, അവറാൻ, ഷെരീഫ, പാത്തുമ്മ, റംലത്ത്, പരേതനായ മൊയ്തീൻ. മരുമക്കൾ: ബീവി കൊടുവള്ളി, ഹാജറ വൈത്തിരി, പി.കെ. കുഞ്ഞബ്ദുല്ല പിണങ്ങോട്, മൊയ്തീൻ പിണങ്ങോട്, സലീം, കുഞ്ഞാമി ചോലാടി.