Obituary
വൈത്തിരി: വൈത്തിരി പന്ത്രണ്ടാംപാലം മത്രംകോട്ട് വീട്ടിൽ പരേതനായ വിജയെൻറ ഭാര്യ ജാനു അമ്മ (80) നിര്യാതയായി. മക്കൾ: സതീശൻ, ദിനേശൻ, രതീഷ്, അശോക് രാജ്, ജഗതിഷ് റാവ്, ശ്രീജിത്ത്, ഷെർമിലി, ശുഭ. മരുമക്കൾ: ഷൈലജ രതീഷ്, ഷൈനി ജഗദീഷ്, സുധ അശോക് രാജ്.
മുട്ടിൽ: തൃക്കൈപ്പറ്റ ചെങ്ങനാമടത്തിൽ ശോശാമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: പരേതനായ വർഗീസ്, ഐസക്, ജോസ്, ചിന്നമ്മ, ബാബു. മരുമക്കൾ: അന്നമ്മ, മോളി, വൽസ, പൗലോസ് മൈക്കാവ്, റെനി.
കാര്യമ്പാടി: മാനിക്കുനി പരേതനായ കേളപ്പെൻറ ഭാര്യ അമ്മിണി (73) നിര്യാതയായി. മക്കൾ: സരോജിനി (സാമൂഹിക ക്ഷേമ വകുപ്പ്), ദാക്ഷായണി, ഗോപാലകൃഷ്ണൻ (കെ.എസ്.ആർ.ടി.സി തിരുവമ്പാടി), ഷീലവതി, സത്യഭാമ. മരുമക്കൾ: പത്മിനി (വയനാട് കലക്ടറേറ്റ്), രാജൻ, ഗോവിന്ദൻ.
മുട്ടിൽ: പരേതനായ മുഹമ്മദിെൻറ ഭാര്യ കമ്മട്ടേരി ആമിന (76) നിര്യാതയായി. മക്കൾ: ലത്തീഫ്, അലി (കലക്ടറേറ്റ്, വയനാട്), നജ്മുന്നിസ, പരേതനായ മുഹമ്മദ്. മരുമക്കൾ: ആയിഷ, ഖദീജ, സക്കീന, റഫീഖ്.
സുൽത്താൻ ബത്തേരി: പത്മാലയത്തിൽ പരേതനായ എ.സി. ഗോപാലൻ നായരുടെ ഭാര്യ ദാക്ഷായണിയമ്മ (80) നിര്യാതയായി. മക്കൾ: അനിൽകുമാർ, ചാന്ദിനി, പരേതനായ സുധീർ കുമാർ. മരുമക്കൾ: രാജഗോപാലൻ (റിട്ട. അധ്യാപകൻ, ഗവ. എച്ച്.എസ് കാക്കവയൽ), മിനി, രേണു.
പൊഴുതന: വലിയപാറയിൽ താമസിക്കുന്ന തട്ടാരത്തൊടി ഹംസയുടെ ഭാര്യ മറിയം (61) നിര്യാതയായി. മക്കൾ: റഫീഖ്, റസാഖ്.
മീനങ്ങാടി: അപ്പാട് കോറോത്തുകുനിയിൽ കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സജികുമാർ, ഉഷ, പരേതയായ തങ്കമണി. മരുമക്കൾ: സ്മിഷ, സദാനന്ദൻ.
കൂളിവയൽ: പരേതനായ പന്നിക്കോടൻ അസ്സുവിെൻറ ഭാര്യ ഫാത്തിമ (59) നിര്യാതയായി. മക്കൾ: ജമീല, സുഹറ, സമീറ, യൂസുഫ്, മജീദ്, സുനീർ. മരുമക്കൾ: ഹുസൈൻ, കുഞ്ഞിമുഹമ്മദ്, ഫിറോസ്, സുനീറ, ജസീല, അഷ്മില.
നടവയൽ: പരേതനായ ഇടിമാലിൽ മത്തായിയുടെ ഭാര്യ ഏലമ്മ (77) നിര്യാതയായി. മക്കൾ: ലീലാമ്മ, ഗ്രേസി, തങ്കച്ചൻ, ജോയി, ലിസി, സി. ദീപ്തി. മരുമക്കൾ: തോമസ്, കുഞ്ഞുമോൻ, എൽസി, കുഞ്ഞുമോൾ, ബെന്നി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തി
പനമരം: പനമരത്തെ പഴയ നടവയൽ റോഡിലെ നാലുകണ്ടി വീട്ടിൽ വി.എൻ. മുസ്തഫ (60) നിര്യാതനായി. ഭാര്യ: ഹലീമ കാഴ്ചാങ്കണ്ടി, പീച്ചംകോട്. മക്കൾ: ഇജാസ് (ഖത്തർ), നിയാസ്, റബ്നാസ്, ഹാജറ. മരുമക്കൾ: റസ്മി, ഫാത്തിമ. സഹോദരങ്ങൾ: പരേതനായ ഇബ്രായി, മഹ്റൂഫ് (റിയാദ്), റിയാസ് (റിയാദ്) ആസ്യ, നസീമ, ജിസ്തി.
പുൽപള്ളി: കാര്യംകുന്നേൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഗീത, ഗിരിജ, സന്തോഷ്, സിനി. മരുമക്കൾ: വിജയദേവ്, ബിജു, നിഷ.
വൈത്തിരി: ചുണ്ടേൽ തോരക്കാട്ടിൽ റസാഖ് (52) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: റാഫ്സിയ, നിഹ ഷെറിൻ, ഷറഫലി. മരുമക്കൾ: ഷമീർ (മടവൂർ), സുഹൈൽ (പാണ്ടിക്കാട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് ചുണ്ടേൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.