Obituary
സുൽത്താൻ ബത്തേരി: നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ തിരുവമ്പാടി സ്വദേശി ഗോപാലകൃഷ്ണ പിള്ളയാണ് (6I) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം.
പരിയാരം: മാനാതൊടുക കുഞ്ഞബ്ദുല്ല (62) നിര്യാതനായി. ഭാര്യ: റസീല. മക്കൾ: ഫെറിൻ ബാബു, ഫെബിന ബാബു, ഫെറിഷ ഖാൻ. മരുമക്കൾ: ബഷീർ, റുഖ്സാന.
സുൽത്താൻ ബത്തേരി: ദൊട്ടപ്പൻകുളം തോട്ടത്തിൽ മുഹമ്മദ് (59) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഫിറോസ്, ഷംനാബി, നസിയത്ത്. മരുമക്കൾ: അബൂബക്കർ, ഗഫൂർ, ഷിംല.
പുൽപള്ളി: ചെറിയ കുരിശ് അടക്കാച്ചിറ കേളപ്പൻ (67) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ഓമന, ഗീത, വിജേഷ്, ബാലകൃഷ്ണൻ, പരേതനായ രാജു. മരുമക്കൾ: സുധാകരൻ, രാമദാസ്, സുനീഷ, രമ്യ.
നാലാംമൈൽ: കെല്ലൂർ കാട്ടിചിറക്കൽ പരേതനായ അയാത്ത് കുട്ട്യാലിയുടെ ഭാര്യ അയാത്ത് അലീമ (80) നിര്യാതയായി. മക്കൾ: ഉസ്മാൻ. പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: സൽമ, ശാഹിദ.
ലക്കിടി: പരേതനായ നമ്പ്യാർ വീട്ടിൽ ഗോപാലെൻറ മകൻ സദാശിവൻ (58) നിര്യാതനായി. മാതാവ്: സരോജിനി. സഹോദരങ്ങൾ: ശ്രീനിവാസൻ, പങ്കജവല്ലി, രമണി, പരേതനായ ശശീന്ദ്രൻ.
മേപ്പാടി: ഏലവയൽ പാറേക്കാട്ട് വീട്ടിൽ പരേതനായ വാസുവിെൻറ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: ലളിത, പ്രേമ, ദേവലത. മരുമക്കൾ: പ്രഭാകരൻ ആനപ്പാറ, മണി നമ്പൂതിരി, പ്രഭാകരൻ ബിദർക്കാട്.
മാനന്തവാടി: മുതിരേരി പുഞ്ചക്കടവ് മണിമലപറമ്പിൽ ബേബി (62) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: സന്തോഷ്, ബിനീഷ്
തരുവണ: പരേതനായ ഊക്കാടൻ മമ്മുവിെൻറ ഭാര്യ കുഞ്ഞാമി (84) നിര്യാതയായി. മക്കൾ: മൊയ്തു, മജീദ്, ഫാത്തിമ, അസീസ്, പരേതനായ നാസർ. മരുമക്കൾ: സുബൈദ, ആസ്യ, സുലൈഖ, നാസർ, സുബൈദ.
ഒളോപ്പാറ: ഉണിച്ചാംവീട്ടിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: സദാനന്ദൻ (ഒളോപ്പാറ), ശോഭന (മക്കട), പരേതയായ പ്രമീള (കളൻതോട്). മരുമക്കൾ: നിർമല, സുകുമാരൻ, പുഷ്പൻ.
പേരാമ്പ്ര: രാമല്ലൂരിലെ ചാലിൽ പ്രകാശൻ (57) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ലക്ഷ്മി. ഭാര്യ: സുജാത. മക്കൾ: ഐശ്വര്യ, അനുശ്രീ, അതുല്യ. മരുമക്കൾ: രഞ്ജിത്ത് (ഫേറാക്ക്), രഹിൻ നാഥ് (വേളം). സഹോദരങ്ങൾ: മനോജൻ, വിമല, പ്രേമ, ഷീജ.
മാവൂർ: പള്ളിയോൾ കുണ്ട്യോടൻപറമ്പത്ത് സാമി (65) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുമ, മഞ്ജു, സൗമ്യ. മരുമക്കൾ: ഷൈജു ചെറൂപ്പ, വേലായുധൻ മഞ്ഞൊടി, മുരളീധരൻ കുറ്റിക്കാട്ടൂർ.