ഇരിട്ടി: വാണിയപ്പാറയിലെ മാന്തോട്ടത്തിൽ ബ്രിജിത്ത (85) നിര്യാതയായി. ഭർത്താവ്: മാന്തോട്ടത്തിൽ വർക്കി. മക്കൾ: അന്നക്കുട്ടി, എൽസമ്മ, സിസ്റ്റർ ജിസ്സ (സി.പി.എസ്, പയ്യന്നൂർ), ജോണി, സെലിൻ, ബിജു, ഫാ. മാത്യു (ഒ.സി.ഡി സഭ, തിരുവനന്തപുരം), ആന്റോ, ജിഷ. മരുമക്കൾ: സ്കറിയ കളുരുപാറ, ജോസ് (എടാട്ട്), ലിജി പെരുമാട്ടിക്കുന്നേൽ (ഉളിക്കൽ), ജെയിംസ് പാറക്കൽ (പൈസക്കരി), ബിന്ദു കുന്നിലിക്കാട്ടിൽ (ചെടിക്കുളം), ജ്യോതി (ചെറുപുഴ), ജിജോ പുളിച്ചമാക്കൽ കീഴ്പ്പള്ളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വാണിയപ്പാറ ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.