പയ്യന്നൂർ: മണിയറ കിഴക്കേക്കരയിലെ മാത്രാടൻ പുതിരക്കാൽ സരസ്വതി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പലേരി കുഞ്ഞപ്പൻ. മക്കൾ: പ്രേമകുമാരി (അംഗൻവാടി വർക്കർ മണിയറ കിഴക്കേക്കര), പുഷ്പലത (ഓഡിറ്റർ സഹകരണ വകുപ്പ്), അനിത (കാസർകോട്), അജയകുമാർ (മസ്കത്ത്), സബിത (തൃക്കരിപ്പൂർ എളമ്പച്ചി).
മരുമക്കൾ: ജയകുമാർ (വടകര), നാരായണൻ (കാസർകോട്), രജന (കൂനം), ഭുവനേശ്വർ (റിട്ട. മിലിട്ടറി എളമ്പച്ചി), പരേതനായ തമ്പാൻ. സഹോദരങ്ങൾ: ദേവി (മാതമംഗലം), ജനാർദനൻ (റിട്ട. ഇൻസ്പെക്ടർ ബി.എസ്.എഫ്), വിജയൻ, സാവിത്രി, രവീന്ദ്രൻ (റിട്ട. ഇൻസ്പെക്ടർ ബി.എസ്.എഫ് എല്ലാവരും മണിയറ പടിഞ്ഞാറെക്കര), പരേതയായ ശാന്ത. സഞ്ചയനം ശനിയാഴ്ച.