ഇരിട്ടി: ഇരിട്ടി കല്ലുമുട്ടി സ്വദേശിയും ഇപ്പോൾ വെള്ളച്ചാലിലെ ലക്ഷ്മീ നിവാസിൽ താമസക്കാരനുമായ ആയില്യത്ത് മേലേ വീട്ടിൽ രാമചന്ദ്രൻ നമ്പ്യാർ (78) നിര്യാതനായി. (റിട്ട. അധ്യാപകനാണ്). ഭാര്യ: പെരിങ്ങാലി അരയടത്ത് ഭാനുമതി. മക്കൾ: ശശികല (എറണാകുളം), ഷംന (വയനാട്), ശ്രുതി (വെള്ളച്ചാൽ), ചിത്ര (യു.എസ്.എ). മരുമക്കൾ: മണിലാൽ (എറണാകുളം), വിജയകുമാർ (വയനാട്), ശ്രീനാഥ് (പുറമേരി), സിജിത്ത് ഇരിട്ടി (യു.എസ്.എ). സഹോദരങ്ങൾ: തമ്പാൻ നമ്പ്യാർ (നമ്പ്യാർ ഏജൻസീസ്, പുന്നാട്), ഭാരതിയമ്മ (കുയിലൂർ), മുത്തുലക്ഷ്മിയമ്മ (എടയന്നൂർ), ശിവദാസൻ നമ്പ്യാർ, കോഴിക്കോട് (റിട്ട. അസി. ഡ്രഗ്സ് കൺട്രോളർ ഓഫിസ്, തൃശൂർ), പരേതരായ ഭാസ്കരൻ നമ്പ്യാർ, ജനാർദനൻ നമ്പ്യാർ. സംസ്കാരം തിങ്കളാഴ്ച 12 ന് പെരളശ്ശേരി പഞ്ചായത്ത് കുഴിക്കിലായി വാതക ശ്മശാനത്തിൽ.