പാവന്നൂർ മൊട്ട: പാവന്നൂരിലെ പാട്ടൻ യശോദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുറിയ ഗോപാലൻ. മക്കൾ: പവിത്രൻ, സുമതി (കല്യാട്), പുഷ്പ, രാജേഷ് (ഗൾഫ്), ഗിരീഷ്, രതീഷ്, പരേതയായ സുനിജ. മരുമക്കൾ: ലളിത, ചന്ദ്രൻ (കല്യാട്), രാജീവൻ (കൊല്ലോൻ), ചന്ദ്രൻ (കഞ്ഞിരോട്), ശ്രീന (കടലായി), രജിഷ, അനില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പൊറോളം ശാന്തിവനത്തിൽ.