പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ ഇടത്തിൽ അണ്ടത്തോടൻ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ മൊയിലോത്ത് താമസിക്കുന്ന നല്ലൂർ അണ്ടത്തോടൻ ബിയ്യാത്തു ഹജ്ജുമ്മ (89) നിര്യാതയായി. പരേതരായ പുത്തൻപുരയിൽ അണ്ടത്തോടൻ സൂപ്പി ഹാജിയുടെയും നെല്ലൂർ അണ്ടത്തോടൻ ഉമ്മയ്യ ഹജ്ജുമ്മയുടെയും മകളാണ്. മക്കൾ: കുഞ്ഞമ്മദ് (ഖത്തർ), അബ്ദുറഹിമാൻ (റിസോർട്ട് മെഡിക്കൽസ് കൽപറ്റ), ജാഫർ (ഫാർമ പോയന്റ് തലശ്ശേരി), ജമീല (തൂണേരി), കദീജ (തലായി), സുലൈഖ (കുമ്മങ്കോട്), പരേതയായ ചൂരോത്ത് ആയിശ. മരുമക്കൾ: ചൂരോത്ത് മമ്മത് ഹാജി (പുല്ലൂക്കര), പി.പി. കുഞ്ഞബ്ദുല്ല (തലായി), വാണിയൂർ കുഞ്ഞാലി (കുമ്മങ്കോട്), ജമീല (വള്ളിയാട്), ആസ്യ (പൊയിലൂർ), റൈഹാനത്ത് (തുവ്വക്കുന്ന്), പരേതനായ പുത്തലത്ത് സൂപ്പി (തൂണേരി). സഹോദരങ്ങൾ: പൊയിൽ പി.പി. അബൂബക്കർ ഹാജി (പ്രസിഡന്റ്, മുഹിയുദ്ദീൻ ജുമാ മസ്ജിദ് പാലോറത്ത്), തറോൽ കദീശ (തൂണേരി), പരേതരായ നല്ലൂർ പി.പി. അഹമ്മദ് ഹാജി (മുൻ പ്രസിഡന്റ് പെരിങ്ങളം പഞ്ചായത്ത്), നല്ലൂർ പി.പി. ചൊക്രു.