തളിപ്പറമ്പ്: തൃച്ഛംബരം മൊയ്തീൻ മസ്ജിദിന് സമീപം ഖദീജ മൻസിലിൽ എസ്. മമ്മു ഹാജി (ബദരിയ മമ്മു ഹാജി-94) നിര്യാതയായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഖദീജ, ജമീല, മുഹമ്മദലി, സൗദ, ശിഹാബ്. മരുമക്കൾ: ഇബ്രാഹിം, ഉമ്മർ, ഫർവീന, ശാദുലി, നാദിറ. സഹോദരങ്ങൾ: അബ്ദുല്ല, മുഹമ്മദലി, ഫാത്തിമ, നഫീസ, പരേതരായ മൊയ്തു ഹാജി, അബൂബക്കർ, ആയിഷ, സൈനബ.