വളപട്ടണം: ഹൈവേ നിത്യാനന്ദ സ്കൂളിനു സമീപം മണ്ടയൻ ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ. മക്കൾ: നിർമല, പ്രേമലത, ദിനേശ് ബാബു (ഫൈബർ ഫോം), സുനിൽ കുമാർ, പരേതയായ ഇന്ദിര. മരുമക്കൾ: വസന്തൻ, വേലായുധൻ, ജസിത, രേഷ്മ, ശശീന്ദ്രൻ, വിനോദ് കുമാർ, പരേതനായ നാരായണൻ. സഹോദരങ്ങൾ: സരോജനി, പരേതനായ മാധവൻ.