നീലേശ്വരം: കരിന്തളം ആറളത്തെ പുലിക്കോടൻ ചന്തൂഞ്ഞി (86) നിര്യാതനായി. ഭാര്യ: പി. മാധവി. മക്കൾ: മോഹനൻ പനക്കൂൽ (അധ്യാപകൻ, ഹയർസെക്കൻഡറി സ്കൂൾ, അട്ടേങ്ങാനം), പ്രസന്ന, ജ്യോതി, അർച്ചന, സീമ, രാജേഷ്, സുരേഷ്. മരുമക്കൾ: സുകുമാരൻ, സവിത, ലിജി, സിബി, അനു, സെബാസ്റ്റ്യൻ. സഹോദരങ്ങൾ: ദാമോദരൻ, നാരായണൻ, തമ്പായി, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ.