നീലേശ്വരം: ഐങ്ങോത്ത് കൃഷ്ണനിവാസിലെ പരേതനായ ഐക്കോടൻ കുഞ്ഞമ്പു നായരുടെ ഭാര്യ കരിച്ചേരി ജാനകിയമ്മ (87) നിര്യാതയായി. മക്കൾ: ലക്ഷ്മി (റിട്ട. ക്ലർക്ക്). രാധ (റിട്ട. അംഗൻവാടി വർക്കർ), രാധാകൃഷ്ണൻ (നെഹ്റു കോളജ് മുൻ പ്രഫസർ, പ്രിൻസിപ്പൽ എസ്.എൻ കോളജ്, പെരിയ), പ്രേമലത, ശൈലജ (എൽ.ഐ.സി കാസർകോട്), പ്രശാന്ത് കുമാർ (അധ്യാപകൻ, എ.എസ്.ബി.എസ്, കുണ്ടിക്കാന), പ്രിയ (എറണാകുളം). മരുമക്കൾ: കീത്തോൽ രാഘവൻ നായർ, ഷൈമ (പ്രഫ. ഗവ. ആട്സ് കോളജ്, കോഴിക്കോട്), രത്നാകരൻ (മാരാങ്കാവ്), സിന്ധു മേലത്ത്, നാരായണൻ (പാണൂര്‍), വിനോദ് കുമാർ (ചാമക്കുഴി), പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: ലക്ഷ്മി, മാധവി, കാർത്ത്യായനി, കുഞ്ഞിരാമൻ, ഗൗരി, ഓമന, ബാലകൃഷ്ണൻ, മന്ദാകിനി.