പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര പരേതനായ കൈപാൻകണ്ടി അബ്ദുല്ല ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: ഇബ്രാഹിം, മുജീബ് റഹ്മാൻ, സിദ്ദീഖ്, സുബൈദ, സഫിയ. മരുമക്കൾ: സക്കീന, സീനത്ത്, സജീന, അബ്ദുൽ സലാം, കാദർ. സഹോദരങ്ങൾ: ഇബ്രാഹിം മാസ്റ്റർ, തറുവൈ കുട്ടി, മൂസ പേരാമ്പ്ര, ആമിന വട്ടോളിബസാർ, ബഷീർ പേരാമ്പ്ര, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല പേരാമ്പ്ര. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് എൻ.ഐ.എസ് ഖബർസ്ഥാനിൽ.