തളിപ്പറമ്പ്: പ്ലാത്തോട്ടം പഴശി ഇറിഗേഷൻ ഓഫിസിന് സമീപം പി.പി. പ്രഭാവതി (67) നിര്യാതയായി. ജനാധിപത്യ മഹിള അസോസിയേഷന്റെ തളിപ്പറമ്പ് സൗത്ത് വില്ലേജ് മുൻ പ്രസിഡന്റും സി.പി.എം അംഗവുമാണ്. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: സിന്ധു, സീബ (സൗദി കേളി സാംസ്കാരിക സമിതി കുടുംബവേദി സെക്രട്ടറി), സിബു (ഡ്രൈവർ). മരുമക്കൾ: മനോജ് (അഴീക്കോട്), അനിരുദ്ധൻ (സൗദി).
സഹോദരങ്ങൾ: സൗദാമിനി, പി.പി. രതീശൻ (മംഗലശ്ശേരി, റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് കൊയ്യം), ദമയന്തി (ഒഴക്രോം), പ്രേമലത (റിട്ട. മൃഗ സംരക്ഷണ വകുപ്പ്).