എളേറ്റിൽ: ആവിലോറ കൈവേലിക്കടവ് പരേതനായ പാറക്കൽ ഇബ്രാഹിമിന്റെ ഭാര്യ ഇയ്യാത്തുമ്മ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (ജന. സെക്രട്ടറി, വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി), മുഹമ്മദ് (ഖത്തർ), ആയിഷ, സഫിയ, സൈനബ, റംല, സുഹ്റാബി, ഖദീജ, സുമയ്യ. മരുമക്കൾ: മൊയ്തീൻ കോയ, ഹനീഫ, അബൂബക്കർ, സമീർ, മുസ്തഫ, താജുദ്ദീൻ, മുഹമ്മദ്, പാത്തുമ്മ, തസ്ലീന.