കോട്ടൂളി: പാവിട്ടു മീത്തൽ മാധവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ പാവിട്ടു മീത്തൽ കുമാരൻ. മക്കൾ: നാരായണൻ (റിട്ട. എ.എസ്.ഐ, ക്രൈം ബ്രാഞ്ച്), ദേവദാസൻ (കോൺട്രാക്ടർ), ഡോ. സുരേഷ് (റിട്ട. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ), മനോജ് (എൽ.ബി.എസ്), ഗൗരി, ഗീത, ലത (ചേവായൂർ സർവിസ് സഹകരണ ബാങ്ക്), ഷീബ, പരേതയായ ശോഭന. മരുമക്കൾ: മൃദുലകുമാരി (റിട്ട. എച്ച്.എം കോട്ടൂളി യു.പി സ്കൂൾ), ജലജ, ഡോ. എസ്. ജയശ്രീ (25ാം വാർഡ് കൗൺസിലർ, കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ, റിട്ട. പ്രിൻസിപ്പൽ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്), ഹരിജ (മിംസ് ഹോസ്പിറ്റൽ), ചന്ദ്രൻ മാസ്റ്റർ (റിട്ട. എച്ച്.എം മായനാട് യു.പി സ്കൂൾ), പ്രേമരാജൻ (റിട്ട. എ.എസ്.ഐ), പ്രകാശൻ മയിലാമ്പാടി, സന്തോഷ് തോട്ടുമ്മാരം. സഹോദരങ്ങൾ: ആണ്ടികുട്ടി, മാധവൻ, പരേതരായ കോരപ്പൻ, പാച്ചൻ. സഞ്ചയനം വെള്ളിയാഴ്ച.