തൃത്താല: സൗത്ത് തൃത്താല ഊരത്തൊടിയിൽ ആലി പോക്കർ (84) നിര്യാതനായി. മക്കൾ: ആലിക്കുട്ടി, ഹൈദ്രോസ്, ബഷീർ, ഫിറോസ്, സലീന, സൗബാനത്ത്, റംലു, ഉമൈനത്ത്, ഹസീന.
മരുമക്കൾ: റംല, ഷാജി, ഫസീല, റഹീന, മുഹമ്മദ്, സുബൈർ, യാസർ, മുസ്തഫ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൃത്താല പള്ളി ഖബർസ്ഥാനില്‍.