കണിയാപുരം: പടിഞ്ഞാറ്റുമുക്ക് സുഹ്റ മൻസിലിൽ സൈനുലാബ്ദീൻ (75) നിര്യതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: റഹീലത്ത്, റാഫി, അൻസാർ, ഷാജി, ഷജീർ, സഫീന, സഫീർ, സക്കീർ. മരുമക്കൾ: ഹംസ, നുസൈഫ, സീനത്ത്, മുനീറ, ഷജീർ, നിഷിത, ബിസ്മിത.