തിരുവല്ലം: മഠത്തിൽനട, താഴത്തുവീട്ടിൽ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യ ശാരദാമ്മ (86) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ നായർ, വിജയകുമാർ, സതീഭായി, ഉഷകുമാരി, രവീന്ദ്രൻ നായർ (അനി), പരേതരായ മധുസൂദനൻ നായർ, ശോഭനകുമാരി. മരുമക്കൾ: ലതാദേവി, ലോലകുമാരി, ശോഭ, ഭുവനചന്ദ്രൻനായർ, രാമചന്ദ്രൻ നായർ, സന്തോഷ്കുമാർ, സിന്ധു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.