കൊടുവഴന്നൂർ: പെരിങ്ങോട്ടുകോണം പുത്തൻവീട്ടിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (86) നിര്യാതയായി. മക്കൾ: വിജയകുമാർ, അജയകുമാർ, അനിൽകുമാർ, വത്സല കുമാരി, പരേതരായ മണികണ്ഠൻ നായർ, ജയകുമാർ. മരുമക്കൾ: മോഹനൻ പിള്ള. കെ, ഉഷ.ആർ, സിന്ധു.ടി, അർച്ചന.എ.ആർ. സഞ്ചയനം വെള്ളിയാഴ്ച.