കണിയാപുരം: ആലുമ്മൂട് ബോംബെ ഹൗസിൽ അബ്ദുൽ റഹ്മാൻ (83) നിര്യാതനായി. ഭാര്യ റുക്സാന. മക്കൾ: ഫസിൽ, ജമീമ, ജുമൈല, നജ്മ, സലീമ, അബ്ദുൽ റഹിം. മരുമക്കൾ: റീജ, അലിക്കുഞ്ഞ്, സുലൈമാൻ, എം.കെ. നവാസ്, അബ്ദുൽ കരിം, സജീന.