ആറ്റിങ്ങൽ: തേമ്പാമൂട് കീഴേ തലേക്കുന്നിൽ പുത്തൻവീട്ടിൽ പരേതനായ യൂനുസ് കുഞ്ഞിെൻറ ഭാര്യ ഹാജിറ ബീവി (93) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, ബഷീർ (റിട്ട.എ.എസ്.െഎ), സൗദാ ബീവി, ലൈലാ ബീവി, മാജിദ ബീവി, സലീം (റിട്ട.എസ്.െഎ), പരേതരായ സഫിയാ ബീവി, ഷാജഹാൻ (ആരോഗ്യവകുപ്പ്). മരുമക്കൾ: സഫിയ (റിട്ട. അധ്യാപിക), സുബ്ഹാൻ (റിട്ട. ആർമി), അബ്ദുൽ റഷീദ് (റിട്ട. മാർക്കറ്റിങ് മാനേജർ, ജിടിസി ഇന്ത്യ ലി.), സലാഹുദ്ദീൻ (അബൂദബി), ഷൈല, ഷഹീന ബീവി, പരേതരായ ഷാഹുൽ ഹമീദ് (ഹാജീസ് ഇലക്ട്രിക്കൽസ്), ജമീല.