താന്നിമൂട്: വേലികളത്തിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ പി. സരോജിനി (90) നിര്യാതയായി. മക്കൾ: രാജൻ, ശാന്ത, പത്മിനി, മോഹനൻ, സതീശൻ, ജയൻ. മരുമക്കൾ: ചന്ദ്രിക, പരേതനായ ശാർങ്ഗധരൻ, സുരേന്ദ്രൻ, അംബിക, പ്രസന്ന, സുനിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.