പാലോട്: പനങ്ങോട് കൊച്ചുവെൻകാട് തടത്തരികത്ത് വീട്ടിൽ പുഷ്പാംഗദൻ (62) നിര്യാതനായി. ഭാര്യ: അനി. മക്കൾ: ഗോപൻ, ദീപു, ദീപ, ദിനേഷ്. മരുമക്കൾ: പ്രീത, നിഷ, അനീഷ്, ശ്രീകൃപ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.