ഭവാനിയമ്മ
പാലോട്: പെരിങ്ങമ്മല ചെറിയതോളിക്കോട് മേക്കുംകര വീട്ടില്‍ പരേതനായ വേലായുധന് നായരുടെ ഭാര്യ ഭവാനിയമ്മ (85) നിര്യാതയായി. മക്കള്‍: ശാന്തകുമാരി, സരോജിനി, ഭുവനേശ്വരിയമ്മ, പുരുഷോത്തമന് നായര്‍, മുകുന്ദന് നായര്‍, രജിത്കുമാര്‍. മരുമക്കള്‍: മനോഹരന്‍നായര്‍, രാമകൃഷ്ണന് നായര്‍, ഗോപകുമാര്‍, മഞ്ജുലേഖ, ഉഷാമുകുന്ദന്, ഷിനി ടിസി. സഞ്ചയനം ഞായര്‍ രാവിലെ ഒമ്പതിന്.