പാലോട്: പെരിങ്ങമ്മല ദർപ്പക്കുഴി വാറുവിളാകത്തുവീട്ടിൽ സി. രാജമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകൃഷ്ണപിള്ള. മക്കൾ: സോമശേഖരൻ നായർ (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്), ദിവാകരൻ നായർ (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, തിരുവനന്തപുരം ജില്ല സഹകരണ ബാങ്ക്), ശ്രീമതിയമ്മ, രവീന്ദ്രൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ), രഘുനാഥൻ നായർ (റേഷൻ ഡീലർ), സുധാകുമാരി, സുരേന്ദ്രൻ നായർ (കേരള ബാങ്ക്, വിതുര). മരുമക്കൾ: ശ്രീകല (റിട്ട. അധ്യാപിക), ഗിരിജകുമാരി (റിട്ട. അക്കൗണ്ടന്റ് ജില്ല സഹകരണ ബാങ്ക്), രതിദേവി, ഷൈമ, പരേതരായ ശ്യാമളാദേവി, സുധാകരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്