ആറ്റിങ്ങൽ: അവനവൻചേരി തച്ചൂർകുന്ന് ആശാൻവിള ദേവി വിലാസം പുത്തൻവീട്ടിൽ രഘുനാഥൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ശിവപ്രസാദ്, ഹരിദാസ്, പരേതനായ ജയറാം, ഷൈലജ. മരുമക്കൾ: ഷിനോദ, ആശ, ഷീജ, ദേവദാസൻ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.